Local News

ആരോഗ്യരംഗത്തെ ചാരിറ്റി പ്രവർത്തനങ്ങൾ;ഈ വർഷത്തെ കൊച്ചിൻ ഹനീഫ ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡിന് അർഹരായി ശാന്തി ഹോസ്പിറ്റൽ

ആരോഗ്യരംഗത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഈ വർഷത്തെ കൊച്ചിൻ ഹനീഫ ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡിന് ശാന്തി ഹോസ്പിറ്റൽ അർഹരായി.കൊച്ചിൻ ആദരവ് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനു വേണ്ടി ഹോസ്പിറ്റൽ സെക്രട്ടറി ഇ. കെ. മുഹമ്മദ് ഏറ്റുവാങ്ങി.അതാതു മേഖലകളിൽ നിസ്വാർത്ഥമായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത കവി പി കെ ഗോപി നിർവഹിച്ചു.
ചടങ്ങിൽ വാവാ സുരേഷ്,നാസർ മാനു, മഠത്തിൽ അബ്ദുൽ അസീസ്, സലിം വട്ടക്കിണർ, കുഞ്ഞുട്ടി കാടാമ്പുഴ, ആറ്റക്കോയ പള്ളിക്കണ്ടി എന്നിവരെയും ശാന്തി ഹോസ്പിറ്റലിനോടൊപ്പം ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!