Kerala

‘കണക്റ്റിംഗ് ഖുർആൻ’ ഫാമിലി ഖുർആൻ മജിലിസ് സംഘടിപ്പിച്ചു

കുന്ദമംഗലം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ’ കണക്റ്റിംഗ് ഖുർആൻ’ ഫാമിലി ഖുർആൻ മജിലിസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് പി റുക്സാന പരിപാടി ഉദ്ഘാടനം ചെയ്തു.

സോളിഡാരിറ്റി കുന്ദമംഗലം ഏരിയ പ്രസിഡൻറ് മുസ്‌ലിഹ് പെരിങ്ങൊളം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അമീൻ മമ്പാട്, നുജൈം പി കെ, ഖുർആൻ പാരായണ പരിശീലകൻ ഹാഫിള് ആദിൽ അമാൻ, ജി ഐ ഒ ഏരിയ പ്രസിഡൻറ് ദിൽന എന്നിവർ വിവിധ സെഷനുകൾ നയിച്ചു. സോളിഡാരിറ്റി കുന്ദമംഗലം ഏരിയ സെക്രട്ടറി ഇൻസാഫ് പതിമംഗലം സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം ഏരിയ പ്രസിഡൻ്റ് പി എം ഷരീഫുദ്ധീൻ സമാപനവും പ്രാർത്ഥനയും നിർവഹിച്ചു. ഖുർആൻ ആസ്വാദനവും അറിവുണർത്തൽ ചോദ്യോത്തര സെഷനും, കുട്ടികൾക്കായി പ്രത്യേകമായി ഒരുക്കിയ കിഡ്‌സ് കോർണറും, ഫാമിലി ഇഫ്താർ സംഗമവും ഫാമിലി മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!