Kerala News

പുതുവർഷത്തിൽ ഒത്ത് കൂടി ഭൂപതി കുടുംബം

മലബാറിലെ ശ്രദ്ധേയ നാമമായ ഭൂപതി കുടുംബംപുതുവർഷത്തിൽ ഒത്ത് ചേർന്നു. എട്ടു കുടുംബങ്ങളും കൂട്ടുകുടംബങ്ങളും ഒത്തുചേർന്നാണ് കുടുംബ സംഗമം നടത്തിയത് . എടവ |ണ്ണപ്പാറയിലെ ചാലിയാർ കൺവെൻഷൻ സെന്ററിലാണ് തലമുറകളുടെ സംഗമത്തിന് വേദിയൊരുങ്ങിയത്.

ഭൂപതിചങ്ക്‌സ് സംഗമം ഏറനാട് എം. എൽ .എ .പി . കെ.ബഷീർ ഉദ്ഘാടനം ചെയ്തു. ഭൂപതി മജീദ് ഹാജി,കദീജ ഹജ്ജുമ്മ, ആയിഷ ഹജ്ജൂമ്മ ചേരിക്കമ്മൽ , അസീസ് ചേരിക്കമ്മൽ , റഷീദ് ചാത്തമംഗലം , എൻ.ഫസൽ റഹ്മാൻ , എൻ മുഹൈമീൻ, എം.പി അബൂബക്കർ മാസ്റ്റർ ,ബിച്ചാത്തനടക്കാവ്, കദീജ വെള്ളിമാട്കുന്ന്, എൻ ജാബിർ , സലാം ചേരിക്കമ്മൽ , തുടങ്ങിയവർ സന്നീ ഹിതരായി. ബുഷ്ഹർ ഭൂപതി , ബഷീർ നീലാ റമ്മൽ,ഫാസിൽ മാസ്റ്റർ ,സാജിദ് വിക്രസൻകണ്ടി ,മുഹ്സിൻ ഭൂപതി , സി. അബ്ദുറഹിമാൻ , സാലിഹ് കുന്ദമംഗലം മുബാറക് വയനാട്, ഷമ്മാൻ ചാത്തമംഗലം തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 9 മണി മുതൽ ആരംഭം കുറിച്ച ചടങ്ങ്കലാപരിപാടികളോട് കൂടി വൈകീട്ട് അവസാനിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!