കുന്ദമംഗലം ; പൊയ്യയിൽ എരഞ്ഞിക്കൽ രാഘവൻ 72 വയസ്സ് നിര്യാതനായി.
ഭാര്യ തങ്കം.
മക്കൾ രതീഷ്, രജിത്ത്(അദ്ധ്യാപകൻ ഹയർ സക്കന്ററി സ്കൂൾ ബൈസൻവലി ഇടുക്കി ),മരുമക്കൾ ശ്രീനിഷ, ജ്യോൽസ്ന (അധ്യാപിക ഹയർ സക്കന്റെറി സ്കൂൾ ചാലക്കുടി )
സംസ്ക്കാരം ഡിസംബർ ഇന്ന് 5മണി. കളരിക്കണ്ടി പൊതുശ്മസാനത്തിൽ സഞ്ചയനം ബുധൻ.

