Local News

കുന്ദമംഗലത്ത് ഇന്ന് 20 പേർക്ക് കോവിഡ്

Coronavirus: What you need to know · Conway Medical Center

കാരന്തൂർ എ എം എൽ പി സ്കൂളിൽ നടന്ന കോവിഡ് പരിശോധനയിൽ കുന്ദമംഗലത്ത് ഇന്ന് 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ആകെ നടന്ന 264 ആന്റിജൻ ടെസ്റ്റിൽ മറ്റു പഞ്ചായത്ത് ഉൾപ്പടെ 29 പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പെരുവയൽ ഗ്രാമ പഞ്ചയത്തിൽ 6 ഉം നരിക്കുനി 3 കേസ് ഉൾപ്പെടെയാണ് 29 പോസറ്റീവ് കേസുകൾ.34 റീ ടെസ്റ്റ് നടന്നതിൽ എല്ലാം നെഗറ്റീവാണ്

വാർഡ് തിരിച്ചുള്ള കണക്ക് = 4 -2 , 5-3 , 7 -5 ,8 -1 , 9 -1 ,10 -1 , 12 -1 ,13 -1 , 14 -1 , 16 -1 ,21 -3 എന്നിങ്ങനെയാണ് കണക്കുകൾ

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ അറിയിപ്പ്

2020 ഡിസംബർ ഒന്ന് ചൊവ്വാഴ്ച മുതൽ കോവിഡ് പരിശോധന നടത്തുന്നവരും
പുറം രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വന്ന് കോറണ്ടയിനിൽ കഴിയുന്നവരും കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാർ, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ എന്നിവരെ വിവരം അറിയിക്കണം.കോവിഡ് 19 ടെസ്റ്റ്‌ പോസിറ്റീവ് ആകുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വോട്ടവകാശം ലഭിക്കാൻ കൂടി വേണ്ടിയാണിത്.

മേൽ സൂചിപ്പിച്ച വിഭാഗത്തിൽ പെടുന്നവർ പേര്, വിലാസം, വയസ്സ് മൊബൈൽ നമ്പർ എന്നിവ താഴെ പറയുന്ന വർക്ക് നൽകേണ്ടതാണെന്നു കൂടി അറിയിക്കുന്നു.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌

വാർഡ് 1,23
മിനി കെ.വി JPHN 9605974071,വാർഡ് നമ്പർ 20, 21, 22,ഷിജിത മാത്യു JHI 9349387770,വാർഡ് 16,17 രശ്മി കെ JPHN 8086460417,വാർഡ് 15,18,19 സനൽ കുമാർ JHI7907428236,9746078740,വാർഡ് 12,13,14,സാജിത വി.പി JPHN
8129753282,വാർഡ് 9,10,11സജിത് ടി JHI8281846783, വാർഡ് 7,8ശോഭിത കെ JPHN 7034065188, വാർഡ് 3, 4മിനി കെ JPHN 9497450199, വാർഡ് 2,5,6 രജിത് കുമാർ എം JHI 7593023710

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!