Trending

കോഴിക്കോട് ജില്ല വോളിബോൾ സീനിയർ പുരുഷ-വനിതാ ടീം കോച്ചിംഗ് ക്യാമ്പ്, ജിമ്മി ജോർജ് അനുസ്മരണവും സംഘടിപ്പിച്ചു

കുന്ദമംഗലം: കോഴിക്കോട്  ജില്ലാ വോളിബോൾ സീനിയർ പുരുഷ-വനിതാ ടീമുകൾക്ക് കോച്ചിംഗ് ക്യാമ്പും, ജിമ്മി ജോർജ്ജ്  അനുസ്മരണവും സംഘടിപ്പിച്ചു.കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽ നടന്ന പരിപാടി പി ടി എ റഹിം എം എൽ എ ഉൽഘാടനം ചെയ്തു. വോളിബോൾ ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് സത്യൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി മൊയ്തീൻകോയ, ട്രഷറർ ബാപ്പു ഹാജി, കോച്ച് സി  യൂസുഫ് ബാബു മുലാട് ഹേമമാലിനി സംസാരിച്ചു.പുരുഷ ടീമംഗങ്ങൾ: കെ എം ഷാഹുൽ മുഹമ്മദ്, ജാബിർ എ.കെ, ആദർശ് പി എസ് ,അഖിൽ ശ്രീനിവാസ്, ജിബിൻ സെബാസ്റ്റ്ൻ (ക്യാപ്റ്റൻ), ദിൽഷാദ് മുഹമ്മദ്, ജോൺ ജോസഫ് ഇ ജെ ,ജുനൈദ് എൻ കെ., അൻസാർ ടി.പി അലൻ ജോസഫ്, രതീഷ്  (ലിബറോ) കോച്ച് സി യൂസുഫ് ,മാനേജർ ബാബു മൂലാട്. 

വനിതാ ടീമoഗങ്ങൾ: അപർണ കൃഷ്ണൻ, മാളവിക പിആർ ,നീതും പി (ക്യാപ്റ്റൻ) ,അതുല്യ .ടി ദേവപ്രിയ, മിഥുല ‘അഞ്ജന ഷാജി, അർച്ചന കെ.പി, ആര്യ പി, മഞ്ജിമ, അനഘ കെ, സുഷമ .കോച്ച് ഹേമമാലിനി.

ഫോട്ടോ:1 ജില്ലാ വോളിബോൾ സീനിയർ പുരുഷ ടീം ക്യാപ്റ്റൻ ജിബിൻ സെബാസ്റ്റ്യൻ (സായ് കോഴിക്കോട്)

ഫോട്ടോ: 2 ജില്ലാ വോളിബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റൻ നീതു പി ( പാറ്റേൺ കാരന്തൂർ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!