Kerala

ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണം: പായസ ചലഞ്ചുമായി കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി

ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണാർത്ഥം നടത്തുന്ന ” പായസ ചലഞ്ച്”മായി കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി. കുന്ദമംഗലം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ജീവ കാരുണ്യ പ്രവർത്തനത്തിനായുള്ള ധന സമാഹരണാർത്ഥം നടത്തുന്ന ” പായസ ചലഞ്ച്” ന്റെ ബ്രോഷർ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന: സിക്രട്ടറി പി.കെ. ഫിറോസ് സാഹിബ്, മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത് ട്രഷറർ എം.വി ബൈജുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, എം.കെ. അമീൻ , സദക്കത്തുള്ള, ഐ.മുഹമ്മദ് കോയ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി നൗഷാദ്, ഫാത്തിമ ജസ്ലി, കെ.സി ബഷീർ, മുഹമ്മദലി എം.പി, റഹ്മത്തുള്ള കെ.ടി,നിസാർ കെ.കെ, മുസ്തഫ പുറാട്ട്, സൈനുൽ ആബിദ് എം.പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!