കുന്ദമംഗലം;കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ജോളിയുടെ മക്കളുടെ രഹസ്യമൊഴി മൊഴി കുന്ദമംഗലം കോടതിയില്‍ രേഖപ്പെടുത്തി.
കൂടത്തായ് കേസില്‍ കസ്റ്റഡി കാലാവതി അവസാനിച്ച ജോളിയെ ആല്‍ഫിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കസ്റ്റഡിയിലെടുത്തിരുന്നു.