വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.ചെന്നൈയില്‍ 19 കിലോ സിലിണ്ടറിന് 2045 രൂപയില്‍ നിന്നും 2009.50 രൂപയായി കുറഞ്ഞു. ഡല്‍ഹിയില്‍ 1,859 രൂപയാകും. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന് 1811.50 രൂപയാകും.
ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല,ജൂലൈ 6 ന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ നിരക്ക് യൂണിറ്റിന് 8.5 രൂപയായും കുറച്ചിരുന്നു.
പാചക വാതക സിലിണ്ടർ വിലയിൽ നേരിയ കുറവ്;ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

