ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ 1000 ആയി ഉയര്‍ത്തി. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാകും പിഴയായി നല്‍കേണ്ടത്.
മദ്യപിച്ച് വാഹനമോടിക്കല്‍- 2,000-10,000
ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍- 5,000
മത്സരയോട്ടം- 5,000
ഹെല്‍മറ്റ്/ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്- 1,000
ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കല്‍- 2,000
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം- 10,000
അപകടകരമായ ഡ്രൈവിങ്- 1,000-5,000
വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000
ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം

