Kerala kerala Local

പ്രസംഗ മത്സരം സംഘടിപ്പിച്ചു

പബ്ലിക് സ്പീക്കിങ്ങും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഡെവലപ്പ് ചെയ്യുക എന്നുള്ള ഉദ്ദേശത്തോടെ ജെസിഐ കാരശ്ശേരിയുടെ നേതൃത്വത്തില്‍ young speaker contets എന്ന പേരില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. പ്രോഗ്രാമില്‍ പ്രസിഡണ്ട് JC ആസാദ് അധ്യക്ഷനായ ചടങ്ങില്‍ Dr റിയാസ് കുങ്കഞ്ചേരി മുഖ്യാതിഥിയായി. മുക്കം ചേനമങ്ങല്ലൂര്‍ സായാഹ്നം ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാട് സംഘടിപ്പിച്ചത്.

പാസ്റ്റ് പ്രസിഡണ്ടുമാരായ ഷഹറാജ്, റാഷിദ് യു, Dr അനസ് എടാരത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഒന്നാം സമ്മാനം കൊടുവള്ളി സ്വദേശിനി റാനിയ ബഷീര്‍, രണ്ടാം സമ്മാനം വയനാട് സ്വദേശിനി ആന്‍സി, മൂന്നാം സമ്മാനം കോഴിക്കോട് സ്വദേശി തസ്ലീം എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും JCI ഫലകവും സമ്മാനിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!