Kerala

ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ മത്തായിയുടെ സംസ്‌കാരം നടത്തില്ലെന്ന് കുടുംബം

പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ സംസ്‌കാരം വനപാലകര്‍ക്കെതിരെ നടപടിഎടുക്കാതെ നടത്തില്ലായെന്ന് കുടുംബത്തിന്റെ നിലപാട്. ആരോപണ വിധേയരായ വനപാലകര്‍ക്കെതിരെ നടപടി സ്വീകരിക്കണം അതിനു ശേഷം മാത്രമേ ചടങ്ങു നടത്തു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ മുങ്ങി മരണമാണെന്നും ശരീരത്തിൽ മർദ്ദനത്തിന്റെയോ മറ്റു പ്രശ്ങ്ങൾ ഒന്നും തന്നെയില്ലായെന്നും പോസ്റ്റ്‌മോര്‍ട്ടത്തിൽ സൂചിപ്പിച്ചിരുന്നു.

അതേസമയം മത്തായിയുടേത് ആത്മഹത്യയാണെന്നാണ് വനംവകുപ്പിന്റെ നിലപാട് അന്വേഷണത്തിനൊടുവിലാണ് നിലപാട്. തെളിവെടുപ്പിനിടെ മത്തായി കിണറ്റില്‍ ചാടുകയായിരുന്നെന്നാണ് മഹസര്‍ റിപ്പോര്‍ട്ടിലുള്ളത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!