Trending

വ്യാപാരികൾ ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു

കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാശ്മീർ പഹൽഗാം തീവ്രവാദി അക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. കെ.വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു.പി ജയശങ്കർ അധ്യക്ഷത വഹിച്ചു. എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ , കെ സജീവ്, എം പി മൂസ, ടി സി സുമോദ്, ടി വി ഹാരിസ്, എം കെ റഫീഖ്, ടി ജിനിലേഷ്, ഒ പി ഭാസ്ക്കരൻ, കെ പി അബ്ദുൽ നാസർ, ആലിസ് നെൽസൺ , കെ കെ മഹിത, കെ യൂനുസ്, വി കെ ഷിജില, ജസീല, കെ കമല നേത്യത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!