Kerala News

ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശ്ശൂർ പൂരത്തിന് പരിസമാപ്തി;അടുത്ത വർഷം ഏപ്രിൽ 19 ന്

നിലപാട് തറയിലെത്തി പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ 36 മണിക്കൂർ നീണ്ട് നിന്ന തൃശൂർ പൂരം സമാപിച്ചു. വർണ വിസ്മയങ്ങൾ തീർത്തും ജനങ്ങൾക്ക് പുതിയ അനുഭവങ്ങൾ നൽകിയുമാണ് തൃശൂർ പൂരം അവസാനിക്കുന്നത്. അടുത്ത വർഷത്തെ പൂരം ഏപ്രിൽ 19 ന് നടക്കും.
ഇപ്രാവശ്യത്തെ പൂരത്തിന് റെക്കോർഡ് ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. കൂടാതെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സാന്നിധ്യവും ജനങ്ങളെ ആവേശത്തിലാക്കിയിരുന്നു
അത് കൂടാതെ, ഇന്നലെ നടന്ന കുടമാറ്റത്തിൽ തിരുവമ്പാടി വിഭാഗം മെസ്സിക്ക് ആശംസ അർപ്പിച്ച് കുടയുയർത്തിയത് ജനങ്ങൾക്ക് കൗതുകമായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!