Kerala News

എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ല;സര്‍വേ ഫലങ്ങളെ തള്ളി കെ മുരളീധരന്‍

എല്‍ഡിഎഫിന് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളെ തള്ളി കെ മുരളീധരന്‍. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കില്ലെന്നും സിപിഐഎമ്മിലെ അടിയൊഴുക്കുകള്‍ സര്‍വേകളില്‍ പ്രതിഫലിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരായിട്ടുള്ള ജനവികാരം ശക്തമായിട്ടുണ്ട്. സിപിഐഎമ്മില്‍ തന്നെ കാര്യായ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ വോട്ട് മാറ്റി ചെയ്തിട്ടുണ്ടെന്ന് എക്‌സിറ്റ് പോളില്‍ അവര്‍ പറയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 മുതല്‍ 16 വരെയാണ് യുഡിഎഫിന് പ്രവചിച്ച വോട്ട്. ഫലം വന്നപ്പോള്‍ 19 ആയി. ഈ സര്‍വേയും ഞങ്ങള്‍ ആ രീതിയിലേ കാണുന്നുള്ളൂവെന്നും മുരളീധര്‍ പറഞ്ഞു. മനോരമയോടാണ് പ്രതികരണം.

72 മുതല്‍ 80 വരെ സീറ്റ് യുഡിഎഫിന് കിട്ടുമെന്നും ഹരീഷ് പേരടി പറഞ്ഞു. മലബാര്‍ മേഖലയില്‍ കഴിഞ്ഞ തവണ മലപ്പുറത്തൊഴികെ യുഡിഎഫ് തകര്‍ന്നടിഞ്ഞു. എന്നാല്‍ ഇത്തവണ അതിനു മാറ്റമുണ്ടാവുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!