Kerala News

അധികാരം സംസ്ഥാനങ്ങൾക്ക് വിടണം;ഗവർണർ നിയമനത്തിൽ സ്വകാര്യബിൽ അവതരിപ്പിച്ച് സിപിഎം

ഗവര്‍ണര്‍ നിയമനരീതിയില്‍ മാറ്റം വേണമെന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് സി.പി.എം. സിപിഎം അംഗം വി ശിവദാസനാണ് ബിൽ അവതരിപ്പിച്ചത്. നിയമനത്തിന് പുറമേ ഗവർണർമാരുടെ കാലാവധി,​ സ്ഥലം മാറ്റം എന്നിവയിൽ ഭേദഗതികൾ വരുത്തണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.

ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ചായിരിക്കണം ഗവര്‍ണര്‍മാരുടെ നിയമനം എന്ന് ബില്ല് മുന്നോട്ട് വെക്കുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ബില്ല് നിര്‍ദേശിക്കുന്നു. ഗവര്‍ണര്‍മാരെ നീക്കം ചെയ്യാന്‍ നിയമസഭകള്‍ക്ക് കഴിയണം. സംസ്ഥാനങ്ങളുടെ താല്‍പര്യമനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!