ഭിന്നശേഷിക്കാര്‍ക്കായി ജില്ലാതല കമ്മിറ്റി മെമ്പറായി തെക്കയില്‍ രാജനെ തിരഞ്ഞെടുത്തു
ഭിന്നശേഷിക്കാര്‍ക്കായി ജില്ലാതല കമ്മിറ്റി മെമ്പറായി തെക്കയില്‍ രാജനെ തിരഞ്ഞെടുത്തു. ഭിന്നശേഷി ശാക്തികരണത്തിനായി ആര്‍.പി.ഡി.ആക്ട് പ്രകാരം സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായി വിവിധ മേഖലകളിലുള്ളവരെ ഉള്‍പ്പെടുത്തിയ...