കളൻതോട് കൂളിമാട് റോഡ്38 കോടിയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു കളൻതോട് കൂളിമാട് റോഡ് പ്രവൃത്തി പുനരാരംഭിക്കുന്നതിന് തയ്യാറാക്കിയ 38 കോടി രൂപയുടെ എസ്റ്റിമേറ്റ് സാമ്പത്തികാനുമതിക്കായി സമർപ്പിച്ചു. റോഡ്...
ചരിത്ര പ്രധാനമായ മൂഴിക്കൽ സ്രാമ്പിയ:നവീകരണ പ്രവർത്തികൾക്ക് ശേഷം തുറന്നു നൽകി വിശ്വാസത്തിന്റെ കരുത്തുറ്റ പ്രതീകമായി മൂഴിക്കൽ മുക്കിൽ നിലകൊള്ളുന്ന സ്രാമ്പിയ നവീകരണ പ്രവർത്തികൾക്ക് ശേഷം വിശ്വാസികൾക്കായി തുറന്നു...
25 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയിൽ മലപ്പുറം :നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായ അരീക്കോട് മൂർക്കനാട് സ്വദേശി മോളയിൽ അബ്ദുൽ റഷീദിനെ...
ആലപ്പുഴ: കുന്ദമംഗലം റോസ്സാരിയ ബ്യൂട്ടി ക്ലിനിക്ക് ഉടമ നിമ്മി സജിയുടെ മാതാവ് അൽഫോൻസ റൈനോൾഡ് (71) നിര്യാതയായി. ഭർത്താവ് : റൈനോൾഡ്മക്കൾ: നിഷി,നിമ്മിമരുമക്കൾ: ബാബു T. J,സജി...