രാഹുൽഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി;ജനുവരി 7ന് ഹാജരാകാൻ നിർദേശം
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് ഉത്തർപ്രദേശ് ബറേലിയിലെ ജില്ലാ കോടതിയുടെ സമൻസ്. ജനുവരി 7ന് ഹാജരാക്കണമെന്ന് ആണ് നോട്ടീസിലെ നിർദ്ദേശം. ഹൈന്ദവ സംഘടനാ നേതാവായ പങ്കജ് പഥക്...









