അഞ്ചൽ കൊലക്കേസ്; രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷ്; ആസുത്രണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി...
അഞ്ചൽ കൊലക്കേസിൽ പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷാണെന്ന് മുഖ്യപ്രതി ദിബിൽ അന്വേഷണസംഘത്തോട് പറഞ്ഞു. ഇരട്ടക്കുട്ടികളുടെ ജനനത്തിന് മുൻപുതന്നെ കൊലപാതകം ആസൂത്രണംചെയ്തു....









