ലഗേജിന് ഭാരം കൂടുതലാണല്ലോ? ബോംബെന്ന് മറുപടി; കോഴിക്കോട് സ്വദേശി അറസ്റ്റില്
നെടുമ്പാശ്ശേരി വിമാനത്താവളത്തില് ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നല്കിയ യാത്രക്കാരന് അറസ്റ്റില്.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം....