National

തമിഴ്‌നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം; കസ്തൂരി ശങ്കറിന് മുൻ‌കൂർ ജാമ്യമില്ല; ഹര്‍ജി...

തമിഴ്‌നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന് മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മുന്‍കൂര്‍ ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി...
  • BY
  • 14th November 2024
  • 0 Comment
National

കുരുന്നുകൾ സ്നേഹത്തോടെ ‘ചാച്ചാ’ എന്ന് വിളിച്ചു; ചാച്ചാജിയുടെ ഓർമകളുമായി മറ്റൊരു ശിശുദിനം

കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് ഇടപഴകാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹർലാൽ നെഹ്റു. കുരുന്നുകൾ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും...
  • BY
  • 14th November 2024
  • 0 Comment
National

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ മുബീനയും വോട്ട് ചെയ്യാനെത്തി

വയനാട് ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് പുരോഗമിക്കുന്നതിനിടയിൽ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ മുബീനയും വോട്ട് ചെയ്യാനെത്തി. ബന്ധുക്കൾക്കൊപ്പമാണ് മുബീന വോട്ട് ചെയ്യാനെത്തിയത്. പരിക്കേറ്റ മുബീന വാക്കിംഗ് സ്റ്റിക്ക്...
  • BY
  • 13th November 2024
  • 0 Comment
National

കാഷ്‍ലെസ് പേയ്‌മെന്‍റ് സംവിധാനം ബസ്സിലും;യുപിഐ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് കർണാടകയിലെ കെഎസ്ആർടിസി

ബസ് ടിക്കറ്റിനുള്ള പണം കയ്യിൽ കരുതുക എന്നത് ഇന്നത്തെ കാലത്ത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കൃത്യമായ തുക നൽകാനുള്ള ചില്ലറ യാത്രക്കാരുടെ കയ്യിലുണ്ടാവില്ല. തിരിച്ചുതരാനുള്ള ചില്ലറ കണ്ടക്ടറുടെ...
  • BY
  • 13th November 2024
  • 0 Comment
National

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിൽ;പോളിംഗ് 50% പിന്നിട്ടുവെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ പോളിംഗ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ഉച്ചതിരിഞ്ഞ് മൂന്നു മണി കഴിയുമ്പോൾ പോളിംഗ് 50 ശതമാനം പിന്നിട്ടുവെന്നാണ് കണക്ക്. തിരുവമ്പാടിയിലും ഏറനാട്ടിലുമാണ്...
  • BY
  • 13th November 2024
  • 0 Comment
National

ഹോം വോട്ടിങ്ങ് സംവിധാനം;കാടും മലയും ഗ്രാമവഴികളും വയലുകളും താണ്ടിയെത്തിയ ബാലറ്റ് പെട്ടിയിലായത് 4860...

പോളിംഗ് ബൂത്തിലെ നീണ്ട നിരയും കാത്തിരിപ്പിന്റെ വിരസതയും ഒന്നും അവരെ ബാധിച്ചില്ല. ഹോം വോട്ട് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ സംവിധാനത്തിലൂടെ വയനാട്ടിലെ നിരവധി പേരാണ് സ്വന്തം...
  • BY
  • 13th November 2024
  • 0 Comment
National

‘വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും’:പി പി ദിവ്യ

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ...
  • BY
  • 12th November 2024
  • 0 Comment
National Trending

മണിപ്പൂരില്‍ രണ്ട് മെയ്‌തേയി വിഭാഗക്കാര്‍ കൊല്ലപ്പെട്ട നിലയില്‍; ആറ് പേര്‍ കാണാതായി

ഇംഫാല്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മണിപ്പൂരില്‍ രണ്ട് മെയ്‌തേയി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തി. ജിരിബാം മേഖലയില്‍ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹം കണ്ടെത്തിയത്. മേഖലയിലെ ദുരിതാശ്വാസ ക്യാമ്പില്‍...
  • BY
  • 12th November 2024
  • 0 Comment
National Trending

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടെടുപ്പ് നാളെ. 43 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 685 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു....
  • BY
  • 12th November 2024
  • 0 Comment
National

സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നു; രൂക്ഷ വിമർശനവുമായി വി...

സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ല. ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ച...
  • BY
  • 12th November 2024
  • 0 Comment
error: Protected Content !!