kerala Kerala kerala politics

‘മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനം’; മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തിന് ഓണസമ്മാനമായി ലയണല്‍ മെസി എത്തുന്നതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന വരുമെന്ന് മുന്‍പേ ഉറപ്പായിരുന്നു....
  • BY
  • 23rd August 2025
  • 0 Comment
Kerala kerala kerala politics

‘വ്യാജന്‍’ എന്ന പേര് മാറി ‘കോഴി’ എന്നായി; കോണ്‍ഗ്രസിന് നാണമുണ്ടെങ്കില്‍ നടപടിയെടുക്കണം’; യുവനേതാവിനെതിരായ...

പാലക്കാട്: നടി റിനി ആന്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ യുവനേതാവിനെതിരെ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്...
  • BY
  • 21st August 2025
  • 0 Comment
Kerala kerala kerala politics

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനും; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി...
  • BY
  • 19th August 2025
  • 0 Comment
kerala Kerala kerala politics

‘ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കല്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാര്‍ഡില്‍ സവര്‍ക്കറെ മുകളില്‍ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ...
  • BY
  • 16th August 2025
  • 0 Comment
kerala Kerala kerala politics

വര്‍ഗീയ ശക്തികള്‍ ജാതിയും മതവും പറഞ്ഞ് ഇന്ത്യയെ ഛിദ്രമാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു; മുഖ്യമന്ത്രി

വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും മതം പറഞ്ഞും ‘ഇന്ത്യ എന്ന വികാര’ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നു. ഇതിനെ എല്ലാ വേര്‍തിരിവുകള്‍ക്കും അതീതമായി ഒറ്റമനസ്സായി ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയണം. ഇതിനുവേണ്ട...
  • BY
  • 15th August 2025
  • 0 Comment
kerala Kerala kerala politics

മന്ത്രി വീണ ജോര്‍ജിനെതിരായ വിമര്‍ശനത്തില്‍ സിപിഎമ്മില്‍ നടപടി; ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി,...

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ സിപിഎമ്മില്‍ നടപടി. ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയും ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്റ് ചെയ്തുമാണ് പാര്‍ട്ടി...
  • BY
  • 14th August 2025
  • 0 Comment
kerala Kerala kerala politics

തൃശൂരില്‍ ഒരു വീട്ടില്‍ 113 വോട്ട്; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5 പേര്‍ മാത്രം;...

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്. തൃശ്ശൂര്‍ കോര്‍പറേഷനിലെ പഴയ നടത്തറ വാര്‍ഡില്‍ ഒരു വീട്ടിലാണ് ഇത്രയും പേര്‍ വോട്ടര്‍മാരായത്....
  • BY
  • 14th August 2025
  • 0 Comment
kerala Kerala kerala politics

‘ഒരു എം.എല്‍.എ പോലുമില്ലാത്ത പാര്‍ട്ടി 60,000 കള്ളവോട്ട് ചേര്‍ക്കുമ്പോള്‍ നേതാക്കള്‍ എന്തുചെയ്യുകയായിരുന്നു? കെട്ടിത്തൂങ്ങി...

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണത്തില്‍ ഭരണ, പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്....
  • BY
  • 13th August 2025
  • 0 Comment
kerala Kerala kerala politics

സ്‌കൂളുകളില്‍ ഇനി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക്; അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും;...

വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി...
  • BY
  • 13th August 2025
  • 0 Comment
Kerala kerala kerala politics

തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദം; സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ട വോട്ട്

കൊല്ലം: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന വിവരം പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര്...
  • BY
  • 12th August 2025
  • 0 Comment
error: Protected Content !!