കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം; അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ
കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം തുടർന്ന് ഇറാൻ. കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇന്ന് ആക്രണം നടത്തിയത്. കുവൈറ്റിൽ വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും...









