ഭിന്ന ശേഷിക്കാര്‍ക്ക് കലാ കായിക മത്സരം
കോഴിക്കോട് കോര്‍പ്പറേഷനിലെ ഭിന്ന ശേഷിക്കാര്‍ക്ക് നവംബര്‍ 16, 23 തീയതികളിലായി കലാ കായിക മത്സരം നടത്തും. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന ഭിന്നശേഷിക്കാരായ 18 വയസ്സില്‍ താഴെയുളള കുട്ടികള്‍ക്ക്...




