സംസ്ഥാനത്ത് പുതിയ ആറു ഹോട്ട് സ്‌പോട്ടുകള്‍ കൂടി; പത്ത് പ്രദേശങ്ങളെ ഒഴിവാക്കി നിലവില്‍...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെ കൂടി പുതിയതായി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 690...
