കുന്ദമംഗലം പൊയ്യയില്‍ പടിഞ്ഞാറേ നാരങ്ങാളി രബിന്ജിത്ത് (30) നിര്യാതനായി. ബാലകൃഷ്ണന് രാധാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ ദിവ്യ. രബിന, ബില്‍ന എന്നിവര്‍ സഹോദരങ്ങളാണ്.
കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി. ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 65 ദശലക്ഷം...
വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ പരിശീലനം വയോജനങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ പരിശീലനം നല്കുന്നു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇ മെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്,...
കാരന്തൂര്‍ എഎംഎല്‍പി സ്കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു. നാളെ (17-11-2020) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ടെസ്റ്റ് നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി...
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ...
ഹജ് കമ്മറ്റി വഴി ഹജ് അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 10. 18നും 65 വയസ്സിനും ഇടയിലുള്ളവർ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരുകവറിൽ പരമാവധി മൂന്ന്...
തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു...
സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399,...