ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 20,674 ആയി; കൊല്ലപ്പെട്ടവരില്‍ 8200...
ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ 20,674 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 8200 പേര്‍ കുട്ടികളാണ്. 54,536 പേര്‍ക്ക് പരിക്കേല്‍ക്കുകയും 7000 പേരെ കാണാതാവുകയും...