ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ മിസോറി സംസ്ഥാനത്തില്‍ നടക്കാനിറങ്ങിയ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. അമര്‍നാഥ് ഘോഷ് ആണ് കൊല്ലപ്പെട്ടത്. സെന്റ് ലൂയിസില്‍ വച്ചാണ് ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകന്‍...