GLOBAL global International

പാകിസ്ഥാനില്‍ സ്ഫോടനം; 12 മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ലാഹോര്‍: പാകിസ്ഥാനിലെ ഹൈദരബാദിലെ ഗ്യാസ് സിലിണ്ടര്‍ ഫില്ലിങ് ഷോപ്പിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നീറുങ്കോട്ട് യുസി-8ലെ മിര്‍ നബി ബക്‌സ് ടൗണ്‍ റോഡിനോട് ചേര്‍ന്നുള്ള സച്ചാ...
  • BY
  • 3rd June 2024
  • 0 Comment
GLOBAL global International

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; അക്രമികള്‍ ഓടി രക്ഷപ്പെട്ടു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട്...
  • BY
  • 30th May 2024
  • 0 Comment
global GLOBAL International Trending

യുഎഇ – ഒമാന്‍ തീരത്ത് ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ- ഒമാന്‍ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ആദ്യത്തെ ഭൂചലനം 3.1 ഉം അടുത്തത് 2.8 ഉം തീവ്രത രേഖപ്പെടുത്തി....
  • BY
  • 29th May 2024
  • 0 Comment
global GLOBAL information International National science Trending

കൊവിഷീല്‍ഡ് വാക്സിന്‍ പിന്‍വലിച്ച് ആസ്ട്രസെനെക

കൊവിഡ് വാക്സിനുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കൊവിഷീല്‍ഡ് വാക്സിന്‍ പിന്‍വലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നല്‍കുന്ന വിശദീകരണം. ലോകമെമ്പാടും ഉപയോഗത്തിലുണ്ടായിരുന്ന...
  • BY
  • 8th May 2024
  • 0 Comment
global GLOBAL International

ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു...
  • BY
  • 14th April 2024
  • 0 Comment
global GLOBAL International

ഇസ്രയേലിന് നേരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായാണ് റിപ്പോര്‍ട്ട്. രാജ്യം അതീവ ജാഗ്രതയിലാണെന്നും എല്ലാക്കാര്യങ്ങളും...
  • BY
  • 14th April 2024
  • 0 Comment
global GLOBAL International

തയ് വാനില്‍ ശക്തമായ ഭൂചലനം;നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്

തയ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തല്‍ തകര്‍ന്നു. ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്നു...
  • BY
  • 3rd April 2024
  • 0 Comment
global GLOBAL International

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി; യുഎസ് ഒഴികെ 14 രാജ്യങ്ങളുടെ പിന്തുണ

ജനീവ: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ്...
  • BY
  • 26th March 2024
  • 0 Comment
global International Trending

അഞ്ചാം തവണയും റഷ്യന്‍ പ്രസിഡന്റായി പുടിന്‍

റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദിമിര്‍ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വര്‍ഷത്തെ ഭരണം പുടിന്‍ ഉറപ്പിക്കുന്നതോടെ...
  • BY
  • 18th March 2024
  • 0 Comment
global International

ഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഷെല്ലാക്രമണം;ഗാസയിൽ 20 പേർ കൊല്ലപ്പെട്ടുഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഷെല്ലാക്രമണം;ഗാസയിൽ...

ഗാസയിൽ ഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ ഷെല്ലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിൽ 155 പേർക്ക് പരിക്കേറ്റതായും പലസ്‌തീൻ എൻക്ലേവിലെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്...
  • BY
  • 15th March 2024
  • 0 Comment
error: Protected Content !!