‘മലയാളത്തില്‍ സമീപകാലത്ത് വന്നിട്ടുള്ളതില്‍ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് സൂക്ഷ്മദര്‍ശിനിയുടേത്’: റിവ്യൂ
ഒടിടി പ്ലാറ്റ്‍ഫോമുകളുടെ കടന്നുവരവോടെ സിനിമാപ്രേമികള്‍ ഏറ്റവുമധികം കണ്ടുകൊണ്ടിരിക്കുന്ന ജോണറുകളിലൊന്നാണ് ത്രില്ലര്‍, സിനിമകളായും സിരീസുകളായും. അറ്റന്‍ഷന്‍ സ്പാന്‍ കുറഞ്ഞ കാലത്തെ പ്രേക്ഷകരെ ഹുക്ക് ചെയ്ത് നിര്‍ത്തുന്നതില്‍ മിക്കപ്പോഴും വിജയിക്കാറുള്ള...









