നാഗ ചൈതന്യ-സാമന്ത വിവാഹമോചനത്തിലെ വിവാദ പരാമര്‍ശം;വിശദീകരണം ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതി
തെന്നിന്ത്യൻ അഭിനേതാക്കളായ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ചുള്ള പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈദരാബാദ് കോടതി തെലങ്കാന മന്ത്രി കൊണ്ടാ സുരേഖയ്ക്ക് നോട്ടീസ് അയച്ചു. ഒക്ടോബർ 23നകം വിശദീകരണം...