2018നെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്സ്; കേരള ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടം
കേരള ബോക്‌സോഫീസില്‍ ചരിത്രം നേട്ടം കൈവരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്റെ ജൈത്രയാത്ര തുടരുന്നു. 175 കോടി സ്വന്തമാക്കി ആഗോള കളക്ഷനില്‍ ജൂഡ് ആന്റണി ചിത്രം 2018 നെയും മഞ്ഞുമ്മല്‍...