‘പൃഥ്വിരാജും എ.ആര്‍. റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചു; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി...
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം വന്‍ വിജയമാണ് സ്വന്തമാക്കിയത്. പിന്നാലെ ഈ സിനിമയ്ക്ക് ആധാരമായ നജീബും വാര്‍ത്തകളില്‍ നിറഞ്ഞു. നജീബിനെ വിറ്റ് ബ്ലെസിയും പൃഥ്വിരാജും...