bussines global International National

മുകേഷ് അംബാനിക്ക് അമേരിക്കയുടെ അനുമതി;വെനസ്വേലയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസിന് എണ്ണ ഇറക്കുമതി പുനരാരംഭിക്കാം

ഉപരോധങ്ങൾക്കിടയിലും വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസിന് അമേരിക്കയിൽ നിന്ന് അനുമതി ലഭിച്ചതായി റിപ്പോർട്ട്. വെനസ്വേലയ്ക്കെതിരായി അമേരിക്ക ഏപ്രിലിൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയെങ്കിലും ചില...
  • BY
  • 25th July 2024
  • 0 Comment
bussines

സെന്‍സെക്‌സ് 73,000 പോയിന്റ് കടന്നു; ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍

ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തില്‍. സെന്‍സെക്‌സ് ആദ്യമായി 73,000 പോയിന്റ് കടന്നു. 481 പോയിന്റ് നേട്ടത്തോടെ 73,049 ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 133 പോയിന്റ്...
  • BY
  • 15th January 2024
  • 0 Comment
bussines

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. 320 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890...
  • BY
  • 28th December 2023
  • 0 Comment
bussines Kerala

സ്വര്‍ണ വില കുത്തനെ താഴേക്ക്; പവന് 320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്...
  • BY
  • 6th December 2023
  • 0 Comment
bussines Fashion

സെല്‍ഫിയെടുത്ത് സമ്പാദിച്ചത് 30 ലക്ഷം രൂപ; യുവാവിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി സല്‍മാന്‍...

ഓറി എന്ന ഓര്‍ഹാന്‍ അവത്രമണിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി ബോളീവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്‍ സെല്‍ഫിക്ക് പോസ് ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഓറി....
  • BY
  • 1st December 2023
  • 0 Comment
bussines

“ഒരു കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട ലേർണിങ് ആപ്പ് ആയിരുന്നു ബൈജൂസ്”: ഹുറൂൺ പുറത്തിറക്കിയ...

ഹുറൂൺ പുറത്തിറക്കിയ ഇന്ത്യന്‍ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രൻ പുറത്ത്. എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനാും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ ഒരുകാലത്ത് ഇന്ത്യയുടെ സ്റ്റാർട്ട്-അപ്പ് മേഖലയിലെ...
  • BY
  • 11th October 2023
  • 0 Comment
bussines

മതസൗഹാർദ്ദ സന്ദേശമുയർത്തി നബി ദിനാഘോഷം; മാതൃകയായി യുവജന കൂട്ടായ്മ

മതസൗഹാർദ്ദ സന്ദേശമുയർത്തി നബി ദിനാഘോഷം; മാതൃകയായി യുവജന കൂട്ടായ്മ കുന്ദമംഗലം : മതസൗഹാർദ്ദത്തിന്റേയും സാഹോദര്യത്തിന്റേയും പങ്കുവെക്കലിന്റേയും സന്ദേശമായി കോഴിക്കോട് കുന്ദമംഗലത്തെ നബി ദിനാഘോഷം. കലാപരിപാടികൾക്കും നബിദിന റാലികൾക്കുമപ്പുറം...
  • BY
  • 28th September 2023
  • 0 Comment
bussines Kerala

സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്ക് നൽകിയില്ല; സർക്കാരിനെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ നെല്ല് സംഭരിച്ചതിൽ കർഷകർക്ക് നൽകാനുള്ള തുക ഒരാഴ്ചയ്ക്കം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ലൈക്കോയും പാലിക്കാത്തത് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി. ഈ മാസം 25 നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ...
  • BY
  • 9th September 2023
  • 0 Comment
bussines Kerala Technology

നേട്ടങ്ങളുടെ നിറവിൽ കേരളത്തിൻ്റെ ഐടി മേഖല ; 2016-23 കാലയളവിൽ 62000 തൊഴിലവസരങ്ങൾ

കേരളത്തിന്റെ ഐടി മേഖല മുൻപൊരിക്കലും കാണാത്ത നേട്ടങ്ങളിലേക്കാണ് കുതിക്കുന്നത്. 2016-23 കാലയളവിൽ 85,540 കോടി രൂപയുടെ ഐടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. 2011-16 കാലയളവിൽ അത് 34,123...
  • BY
  • 10th August 2023
  • 0 Comment
bussines Food

കോഴിക്കോടിന് രുചി വിളമ്പിയ സാഗർ ഹോട്ടലിലെ പഴയ കാല സുഹൃത്തുക്കൾ ഒത്തുകൂടി

കോഴിക്കോടിന്റെ രുചി വൈവിധ്യങ്ങൾ കയ്യടക്കിയ സാഗർ ഹോട്ടലിന്റെ സ്ഥാപനകാലം മുതലുള്ള പഴയ കാല പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്നു.ഹോട്ടൽ സാഗർ പൂർവ തൊഴിലാളി കുടുംബസംഗമം എന്ന പേരിൽ കുന്ദമംഗലത്ത്...
  • BY
  • 9th August 2023
  • 0 Comment
error: Protected Content !!