എ.എം.ജി. ഗ്രാന്റ് എഡിഷൻ പുറത്തിറക്കി മെഴ്‌സിഡീസ്; ഇന്ത്യയിൽ എത്തുക 25 വണ്ടികൾ
ദില്ലി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്‌സിഡീസിന്റെ പ്രീമിയം എസ്.യു.വി. വാഹനമായ എ.എം.ജി. ജി63-യുടെ പ്രത്യേക പതിപ്പ് ഇന്ത്യൻ വിപണിയിലേക്കും. ഗ്രാന്റ് എഡിഷൻ എന്ന പേരിൽ എത്തുന്ന...