ഭക്ഷണം വിളമ്പാന്‍ വൈകി: ഭാര്യയെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ട് യുവാവ്
റായ്പൂര്‍ (ഛത്തീസ്ഗഢ്): ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റായ്പൂര്‍ വികാസ്...




