Avatar

veena vp

About Author

2845

Articles Published
National

മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ...
  • BY
  • 27th December 2024
  • 0 Comments
National

ലഷ്‌കര്‍ ഇ തയ്ബ ഉപനേതാവ് ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി അന്തരിച്ചു

ലാഹോര്‍: ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവയുടെ ഡെപ്യൂട്ടി ലീഡര്‍ ഹാഫിസ് അബ്ദുള്‍ റഹ്‌മാന്‍ മക്കി അന്തരിച്ചു. ഹൃദയാഘാതത്തെത്തടുര്‍ന്നായിരുന്നു അന്ത്യം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍...
  • BY
  • 27th December 2024
  • 0 Comments
Kerala kerala

അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു; സ്ത്രീക്ക് ഗുരുതര പരിക്ക്

കൊച്ചി: അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്....
  • BY
  • 27th December 2024
  • 0 Comments
kerala Kerala

‘സിപിഐ തൃശൂര്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കും’; കെ. മുരളീധരന്‍

തൃശൂര്‍: മേയര്‍ക്കെതിരായ വി.എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്. മേയര്‍ക്കെതിരെ സിപിഐ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍...
  • BY
  • 27th December 2024
  • 0 Comments
National

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രൈസ്തവ ഭവനങ്ങള്‍ തീവെച്ച് നശിപ്പിച്ചു

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന്റെ 17 വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗ് ഹില്‍ ട്രാക്‌സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് സംഭവം. ജനങ്ങള്‍...
  • BY
  • 27th December 2024
  • 0 Comments
kerala Kerala

സര്‍ക്കാരിന് ആശ്വാസം; മുണ്ടക്കൈ ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി കോടതി...
  • BY
  • 27th December 2024
  • 0 Comments
Kerala kerala

നവകേരള ബസ് വീണ്ടും നിരത്തില്‍; യാത്രാനിരക്ക് കുറച്ചു

കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്....
  • BY
  • 27th December 2024
  • 0 Comments
Local

കുന്ദമംഗലം ചാത്തന്‍കാവ് ഉടുംബശ്ശേരി പ്രഭാവതി അന്തരിച്ചു

കുന്ദമംഗലം: ചാത്തന്‍കാവ് ഉടുംബശ്ശേരി പ്രഭാവതി (75) അന്തരിച്ചു. ഭര്‍ത്താവ്: ഘമലേ സാമി. മക്കള്‍: പ്രമോദ്, പ്രസി, പ്രജി. മരുമക്കള്‍: മിനി, രാജന്‍, ജയദേവന്‍. സഹോദരങ്ങള്‍ സുബ്രഹ്‌മണ്യന്‍, ആനന്ദകുമാര്‍,...
  • BY
  • 27th December 2024
  • 0 Comments
kerala Kerala

‘ചോറിവിടെയും കൂറവിടെയും’; തൃശൂര്‍ മേയര്‍ക്കെതിരെ ആഞ്ഞടിച്ച് വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ്...
  • BY
  • 27th December 2024
  • 0 Comments
Kerala kerala Trending

ഐഎഎസ് ചേരിപ്പോര് ശക്തമാകുന്നു; ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങളുമായി എന്‍. പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: പുതിയ തലത്തിലേക്കുയര്‍ന്ന് ഐഎഎസ് ചേരിപ്പോര്. ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കാതെ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച് എന്‍. പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറി...
  • BY
  • 27th December 2024
  • 0 Comments
error: Protected Content !!