പുതുവത്സരത്തിന് കേരളം കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം
തിരുവനന്തപുരം: പുതുവത്സരത്തിന് കേരളം കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായത്. വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടിയുടെ വര്‍ധനവുണ്ടായി. ബെവ്കോ...









