വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്
കോഴിക്കോട്:വടകരയില്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റിന്റെ വീടിന് നേരെ കല്ലേറ്. കുറുമ്പയില്‍ സ്വദേശി ദാമോദരന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍...









