അമീബിക് മസ്തിഷ്‌ക ജ്വരം; ഓമശ്ശേരിയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ...
കോഴിക്കോട്: ഓമശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെ ഉള്ളില്‍ കടന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ...









