പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം: കണ്ടെത്തിയത് മാരക സ്‌ഫോടക വസ്തുവെന്ന് എഫ്‌ഐആര്‍
പാലക്കാട്: സ്‌കൂള്‍ പരിസരത്ത് കണ്ടത്തിയത് മാരക സ്‌ഫോടക വസ്തു. പാലക്കാട് വടക്കന്തറ വ്യാസ വിദ്യാപീഠം പ്രീ പ്രൈമറി സ്‌കൂളിന് സമീപം കണ്ടെത്തിയത് മാരക സ്‌ഫോടക വസ്ത്തുവെന്ന് FIR....









