Avatar

nabla

About Author

1901

Articles Published
Trending

വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം:ഷാർജയിലെ വിപഞ്ചികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം...
  • BY
  • 29th July 2025
  • 0 Comments
Trending

കാട്ടാന വീണ്ടും ജീവനെടുത്തു, ഇടുക്കിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി പെരുവന്താനത്ത് ടാപ്പിംഗ് തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്....
  • BY
  • 29th July 2025
  • 0 Comments
Trending

തിളക്കമാര്‍ന്ന വിജയത്തോടെ യു.ഡി.എഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തും;പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ട് കൊടുക്കില്ലെന്ന്...

മലപ്പുറം: .2026 ൽ ഭരണം പിടിക്കും എന്നതിൽ പ്രതിപക്ഷ നേതാവിനെക്കാൾ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ട്.യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണ്. കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി...
  • BY
  • 29th July 2025
  • 0 Comments
Trending

കന്യാസ്ത്രീകളുടെ അറസ്റ്റ്; അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളി;പ്രതിഷേധം ശക്തമായി തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങൾ

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യസഭയിൽ ചർച്ചയില്ല. ചർച്ച ആവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭ ഉപാധ്യക്ഷൻ തള്ളി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ രണ്ട് മണിവരെ പിരിഞ്ഞു....
  • BY
  • 29th July 2025
  • 0 Comments
Trending

കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം ; ദൃശ്യങ്ങൾ പുറത്ത് വിട്ട്...

കൊല്ലം: കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം. കഴിഞ്ഞദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവം, യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകർത്തുകയും ചെയ്തു....
  • BY
  • 29th July 2025
  • 0 Comments
Trending

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ആവർത്തിച്ച് കാന്തപുരം

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെകാര്യത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്‍റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു....
  • BY
  • 29th July 2025
  • 0 Comments
Trending

സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ല; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർക്ക്...

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം. കോഴിക്കോട് പെരിങ്ങത്തൂരിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ചാണ് മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ സ്ത്രീ യാത്രക്കാർ ഉൾപ്പെടെ...
  • BY
  • 29th July 2025
  • 0 Comments
Trending

കാലതാമസം വന്നിട്ടില്ല;ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും;വയനാട് ജില്ലാ കളക്ടർ

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വീടുകളുടെ നിർമ്മാണം സമയബന്ധിതമായി തീർക്കും. കാലതാമസം വന്നിട്ടില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ.വിശദമായ പരിശോധനയ്ക്ക് ശേഷമാണ് സ്ഥലം കണ്ടെത്തിയത്. ഇനി പ്രതിസന്ധി...
  • BY
  • 29th July 2025
  • 0 Comments
Trending

കുന്ദമംഗലത്തെ വ്യാപാര മേളയുടെ അവശിഷ്ടം പറമ്പിൽ തന്നെ ;കൊതുക് ശല്യം രൂക്ഷം; ഉറക്കമില്ലാതെ നാട്ടുകാർ

കുന്ദമംഗലം : കുന്ദമംഗലത്ത് വ്യാപാര മേള നടന്നിട്ട് 2 മാസം. വ്യാപാര മേളയുടെ അവശിഷ്ടം ഇതുവരെ നീക്കം ചെയ്തില്ല ഇതോടെ ദുരിതത്തിലായി പ്രദേശവാസികൾ. കുന്ദമംഗലം പഞ്ചായത്തിന്റെ അനുമതിയോടെയാണ്...
  • BY
  • 29th July 2025
  • 0 Comments
Trending

വ്യാജ ഒപ്പിട്ട് രേഖ ചമച്ചെന്ന് നിവിന്‍ പോളിയുടെ പരാതി: നിര്‍മാതാവ് ഷംനാസിനെതിരെ കേസെടുത്ത്...

കൊച്ചി: ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‍തു.നടന്‍ നിവിന്‍ പോളിയുടെ...
  • BY
  • 29th July 2025
  • 0 Comments
error: Protected Content !!