സംസ്ഥാന കലോത്സവം; ഇന്ത്യൻ കായികരംഗത്തെ ചൂഷണങ്ങളുടെ കഥ അവതരിപ്പിച്ച് വേദിയെ കയ്യിലെടുത്ത് സൗപർണിക...
ഇന്ത്യൻ കായികരംഗത്തെ ചൂഷണങ്ങളുടെയും അതിനെതിരെയുള്ള ജ്വലിക്കുന്ന പോരാട്ടങ്ങളുടെയും കഥ കലോത്സവ വേദിയിലവതരിപ്പിച്ച് സൗപർണിക തീർഥ.ഗോഥ എന്ന തൻ്റെ ഏകാഭിനയത്തിലൂടെ സംസ്ഥാന കലോത്സവ വേദിയെ കയ്യിലെടുത്ത സൗപർണിക തീർഥ...









