Avatar

nabla

About Author

1901

Articles Published
Trending

ക്ഷേത്ര മോഷണത്തിനെത്തി ബൈക്ക് മറന്നുവെച്ചു; ബൈക്ക് കണ്ടെത്താൻ പൊലീസിനെ സമീപിച്ച മോഷ്ടാവ് പിടിയിൽ

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി...
  • BY
  • 10th January 2025
  • 0 Comments
Trending

മീററ്റിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉത്തർപ്രദേശിലെ മീററ്റിൽ ലിസാരി ​ഗേറ്റ് മേഖലയിലാണ് സംഭവം. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇവരുടെ പത്തുവയസില്‍ താഴെ പ്രായമുള്ള മൂന്ന്...
  • BY
  • 10th January 2025
  • 0 Comments
Trending

കുറ്റാരോപണ മെമോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയേണ്ടത്; എന്‍ പ്രശാന്തിന് മറുപടി നല്‍കി...

എന്‍ പ്രശാന്തിന് മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. കുറ്റാരോപണ മെമോക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും, അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം...
  • BY
  • 10th January 2025
  • 0 Comments
Trending

മലയാളത്തിന്റെ ഭാവ ഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 7.45-ഓടെയായിരുന്നു അന്ത്യം.അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്....
  • BY
  • 9th January 2025
  • 0 Comments
Trending

സംസ്ഥാന കലോത്സവം;കോഴിക്കോട് ജില്ലക്ക് അഭിമാനമായി വടകര എം യു എം വൊക്കേഷണൽ ഹയർ...

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ സെക്കന്ററി വിഭാഗം നാടൻപാട്ട് മത്സരത്തിൽ വടകര എം യു എം വി എച്ച് സ്കൂളിന് എ ഗ്രേഡ്....
  • BY
  • 8th January 2025
  • 0 Comments
Trending

രാജ്യത്ത് വീണ്ടും എച്ച്എംപി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു; മുംബൈയില്‍ ആറ് മാസമുള്ള...

രാജ്യത്ത് ഒരു എച്ച്എംപി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ ആറ് മാസമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ നഗരത്തിലെ പവായ് ഏരിയയിലെ ഹിരാനന്ദാനി ആശുപത്രിയിലാണ്...
  • BY
  • 8th January 2025
  • 0 Comments
Trending

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം; ഹൈക്കോടതി

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും...
  • BY
  • 8th January 2025
  • 0 Comments
Trending

പോരാട്ട വഴി ഉപേക്ഷിക്കുന്നു; കേരളത്തിൽ നിന്നടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നതായി റിപ്പോർട്ട്

കേരളത്തിൽ നിന്നടക്കമുള്ള മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങുന്നതായി റിപ്പോർട്ട്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാക്കളാണ് കീഴടങ്ങുന്നത്. വയനാട് സ്വദേശിയായ മാവോയിസ്റ്റ് ജിഷ...
  • BY
  • 8th January 2025
  • 0 Comments
Trending

സാഹിത്യം നുണയാം, വനസുന്ദരിയും കഴിക്കാം; പുസ്തകോത്സവ ഫുഡ് കോർട്ട് ഉദ്ഘാടനം ചെയ്തു

പുസ്തകങ്ങൾ വാങ്ങാം, ചർച്ചകളിൽ പങ്കാളികളാകാം, ഒപ്പം കേരളത്തിന്റെ തനത് രുചികൾ ആസ്വദിക്കുകയുമാവാം. കഥകളും കവിതകളും ചർച്ചകളും മാത്രമല്ല നിയമസഭാ പുസ്തകോത്സവത്തിലെ വിഭവങ്ങൾ. അട്ടപ്പാടി ചുരമിറങ്ങി വന്ന വനസുന്ദരിയും...
  • BY
  • 7th January 2025
  • 0 Comments
Trending

സംഗീതപ്രേമികളുടെ മനസ്സ് നിറച്ച് മുഹമ്മദ് ജസീൽ

കോഴിക്കോട് നിന്ന് അനന്തപുരിയിലേക്കുള്ള യാത്രയിൽ മുഹമ്മദ് ജസീലിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു നന്നായി പാടണം.ബദറുദ്ദീൻ പാറന്നൂർ രചന നിർവഹിച്ച നബിയുടെ 11 ഭാര്യമാരെ കുറിച്ചുള്ള ‘ചൊങ്കിൽ തികവുടെ...
  • BY
  • 7th January 2025
  • 0 Comments
error: Protected Content !!