Avatar

kgm news

About Author

7545

Articles Published
Local

27 ന് പ്രാദേശിക അവധി

കൊടുവളളി : എം-78 കൊടുവളളി മുനിസിപ്പാലിറ്റി 14 – വാരിക്കുഴിതാഴം നിയോജകമണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കുന്നതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
Kerala Local

വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ വിവേചനം പാടില്ല-ജില്ലാ കലക്ടര്‍

കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക,...
Local

കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ… പരിഹാരമാവാതെ കുഴികള്‍ കടന്നുള്ള യാത്ര

കുന്ദമംഗലം: ദേശീയ പാതയില്‍ കാരന്തൂര്‍ മതല്‍ കുന്ദമംഗലം വരെ കുഴികള്‍ താണ്ടിയുള്ള യാത്രക്ക് പരിഹാരമായില്ല. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയാണ് അപകടം നിറഞ്ഞ ഈ ജപ്പാന്‍ കുഴികള്‍കൊണ്ട്...
Local

ചെറുവാടിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചെറുവാടിയിലുള്ള പഴംപറമ്പ് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാവിലെ 9.30 ഓടെയാണ് അപകടം. ചെങ്കല്‍ മെഷീന്‍ ഡ്രൈവര്‍മാരായ പുല്‍പ്പറമ്പില്‍ അബ്ദുള്‍ റഹ്മാന്‍, വാഴക്കാട്...
Local

കുന്ദമംഗലം ഇനി ക്യാമറ നിരീക്ഷണത്തില്‍

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം ഇനി ക്യാമറ നിരീക്ഷണത്തില്‍. പഞ്ചായത്തിന് കീഴിലുള്ള ഇരു ബസ് സ്റ്റാന്റുകളിലുമാണ് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ സൗന്ദര്യ...
Local

നടപ്പാലം തകര്‍ന്നു; ജനങ്ങള്‍ ദുരിതത്തില്‍

കുന്ദമംഗലം: കുന്ദമംഗലത്ത് നടപ്പാലം തകര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടില്‍. അക്കോളിവയല്‍.താളിക്കുണ്ട്, അയോദ്ധ്യ നഗര്‍ കോരംകണ്ടി എന്നീ ഭാഗങ്ങളിലേക്ക് കടന്ന് പോകുന്ന റോഡിലെ നടപ്പാലം തകര്‍ന്നാണ് കാല്‍നട യാത്ര്ക്കാരും, വിദ്യാര്‍ത്ഥികളും...
Local

ഫ്രറ്റെണിറ്റി മൂവ്മെന്റ് സാഹോദര്യ രാഷ്ട്രീയ ജാഥയെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി

കോഴിക്കോട്: “വിവേചനങ്ങളെ വിചാരണ ചെയ്യുക വിധേയത്വങ്ങളോട് വിസമ്മതിക്കുക” എന്ന തലക്കെട്ടിൽ ജൂലൈ 1 മുതൽ 20 വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന...
Kerala

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അവാര്‍ഡ് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ്...

തിരുവനന്തപുരം: രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാനതല അവാര്‍ഡിന് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിനെ തെരഞ്ഞെടുത്തു. തിരുവന്തപുരം...
Health & Fitness

മഴക്കാല രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍:ആശുപത്രികളില്‍ പനി ക്ലിനിക്കുകളും പ്രത്യേക വാര്‍ഡുകളും

മഴക്കാലം ശക്തി പ്രാപിക്കുന്നതോടൊപ്പം പകര്‍ച്ചവ്യാധികള്‍ കൂടുതല്‍    റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. ജില്ലാതാലൂക്ക് ആശുപത്രികളിലും...
International

ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം: പ്രധാനമന്ത്രി

ബിഷ്ടെക്:  ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി കോ ഓപ്പറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന....
error: Protected Content !!