Avatar

kgm news

About Author

7545

Articles Published
Kerala News

റിമ കല്ലിങ്കലിന്റെ മാമാങ്കം സ്റ്റുഡിയോയും ഡാന്‍സ് സ്‌കൂളും അടച്ചുപൂട്ടി

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാന്‍സ് കമ്പനി അടച്ചുപൂട്ടുന്നു. താരം തന്നെയാണ് വിവരം പങ്കുവെച്ചത്. മാമാങ്കത്തിന്റെ ഡാന്‍സ് സ്റ്റുഡിയോയുടെയും സ്‌കൂളിന്റെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിക്കുന്നത്....
  • BY
  • 4th February 2021
  • 0 Comments
Kerala News

കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു

പ്രശസ്ത കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി അന്തരിച്ചു. 81 വയസ്സായിരുന്നു. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കഥകളിയില്‍ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു...
  • BY
  • 4th February 2021
  • 0 Comments
Kerala News

കത്വ ഫണ്ട് വിവാദം; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സികെ സുബൈര്‍

കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി സമാഹരിച്ച ഫണ്ടില്‍ വിശദീകരണം നല്‍കി യൂത്ത് ലീഗ് നേതാക്കള്‍. ഫണ്ട് വക മാറ്റിയിട്ടില്ലെന്നും എല്ലാ കണക്കുകളും സുതാര്യമാണ് എന്നും...
  • BY
  • 4th February 2021
  • 0 Comments
Local News

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്യുക. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത...
  • BY
  • 4th February 2021
  • 0 Comments
National News

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ വീട്ടുകാരെ കാണാന്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍...
  • BY
  • 4th February 2021
  • 0 Comments
Kerala News

ഒറ്റപ്പാലത്ത് വന്‍ മോഷണം; പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും വജ്രം, സ്വര്‍ണം ആഭരണങ്ങളും...

ഒറ്റപ്പാലം നഗരത്തില്‍ പൂട്ടിയിട്ടിരുന്ന വീടു കുത്തിത്തുറന്നു മോഷണം. പണവും സ്വര്‍ണം, വജ്രം ആഭരണങ്ങളുമാണ് കവര്‍ന്നത്. ഈസ്റ്റ് ഒറ്റപ്പാലം പുലായ്ക്കല്‍ ഡോ. ഷാമില്‍ മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്....
  • BY
  • 4th February 2021
  • 0 Comments
Trending

പികെ കുഞ്ഞാലികുട്ടി ലോക്സഭാംഗത്വം രാജിവെച്ചു

ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി (...
  • BY
  • 3rd February 2021
  • 0 Comments
Kerala News

കുറ്റിപ്പുറത്ത് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂര്‍ ഭാരതപ്പുഴയില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാലടി കച്ചേരിപ്പറമ്പ് തലക്കാട്ടുമുക്കില്‍ അല്‍താഫ് മരിച്ചത്. 20 വയസായിരുന്നു. ഉമ്മയുടെ വീടായ രാങ്ങാട്ടൂരില്‍ വിരുന്നെത്തി പുഴയില്‍...
  • BY
  • 3rd February 2021
  • 0 Comments
Kerala News

കുഞ്ഞാലിക്കുട്ടിക്ക് പകരം എംപി സ്ഥാനത്തേക്ക് സമദാനിയെന്ന് സൂചന

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചൊഴിയുന്ന സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി. അബദ്ുസമദ് സമദാനിക്ക് മുന്‍ഗണന. കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്ന കുഞ്ഞാലിക്കുട്ടി എംപി...
  • BY
  • 3rd February 2021
  • 0 Comments
Kerala News

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ ശുപാര്‍ശ

കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭായോഗം പിഎസ്സിയോട് ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍...
  • BY
  • 3rd February 2021
  • 0 Comments
error: Protected Content !!