മാലിയിൽ നിന്നും പ്രവാസികളെയുമായി രണ്ടാമത്തെ കപ്പൽ “മഗർ” കൊച്ചിയിൽ എത്തി
കൊച്ചി : പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. മാലിദ്വീപില്‍ നിന്നും പുറപ്പെട്ട കപ്പൽ മഗർ കൊച്ചിയിലെത്തി. മലയാളികളെ...









