മാറ്റമില്ലാതെ ഇന്ധനവില വർധനവ് പത്തൊൻപതാം ദിവസവും വില കൂട്ടി
ന്യൂദല്‍ഹി: ഇന്ധനവില വർധനവിൽ മാറ്റമില്ലാതെ പത്തൊൻപതാം ദിവസവും വില കൂട്ടി. ഇന്ന് ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഇന്നലെ പെട്രോളിന് മാത്രം വില...









