ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയുമായി ‘തേൻകൂട്’ വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു
ബഡ്‌സ് സ്‌കൂൾ ഉൾപ്പെടെ കേന്ദ്ര/സംസ്ഥാന സർക്കാർ ഗ്രാൻറിൽ പ്രവർത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സവിശേഷമായ വിദ്യാലയങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ...








